നിങ്ങളുടെ കുട്ടി സുരക്ഷിതമായ കൈകളിലാണെന്ന് ഉറപ്പാക്കുന്നു
ഗുരുതരമായ അസുഖങ്ങൾക്കുള്ള പരിചരണം.
വിപുലമായ NICU സൗകര്യം (24 x 7)
നവജാത ശ്വാസ തടസ്സം
ന്യൂറോഡെവെലപ്മെന്റൽസ്ക്രീനിംഗ്
നിയോനാറ്റൽ വെന്റിലേറ്ററി കെയർ & CPAP
ഫീറ്റൽ സ്കാനിംഗ്
ഇമ്മ്യൂണൈസേഷൻക്ലിനിക്ക് (വ്യാഴം, ശനി ദിവസങ്ങളിൽ 9 am 1 pm)
GYNECOLOGY
എല്ലാ മെഡിക്കൽ സർജിക്കൽ വിഭാഗങ്ങളും (കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി) ലഭ്യമായത്കൊണ്ട് high risk pregnancy (അപകട സാധ്യത കൂടുതലുള്ള രോഗങ്ങളെ ചികിത്സിച്ചു ഭേദപ്പെടുത്താൻ ഉള്ള സൗകര്യം ഉണ്ട്).
ആധുനിക സൗകര്യങ്ങളുള്ള ലാബ്, സ്കാൻസെൻറർ (USG + CT) എല്ലാം ഹോസ്പിറ്റലിൽ തന്നെ സജ്ജീകരിക്കപെട്ടിട്ടുണ്ട്.
ഗർഭസ്ഥ ശിശുവിൻറെ ജന്മനാ ഉള്ള വൈകല്യങ്ങൾ കണ്ടു പിടിക്കാനുള്ള രക്ത പരിശോധനകളും സ്കാൻ സൗകര്യങ്ങളും ലഭ്യമാണ്.
എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടിയ ഓപ്പറേഷൻതിയേറ്റർ, ഐസിയു,പോസ്റ്റ്ഓപി വാർഡ്എന്നിവ ഇവിടെ സജ്ജമാണ്.
കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന എല്ലാവിധ മാനസികരോഗങ്ങളുടെ നിർണ്ണയവും ചികിത്സയും.
എല്ലാവിധ ലഹരി വസ്തുക്കളുടെയും പ്രത്യേകിച്ച്മദ്യത്തിൻറെ ഉപയോഗം മൂലം ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുടെ ചികിത്സയും ലഹരി വിമുക്ത ചികിത്സയും.
കുട്ടികളുടെ സ്വഭാവത്തിലും, പെരുമാറ്റത്തിലും ഉണ്ടാകുന്ന വൈകല്യങ്ങൾ, പഠന വൈകല്യങ്ങൾ, ADHD എന്നിവയ്ക്ക്ഉള്ള ചികിത്സയും കൗൺസിലിംഗും.
ബുദ്ധിശക്തി, ഓർമ്മശക്തി, വ്യക്തിത്വം എന്നിവയുടെ നിർണയവും കൗൺസിലിങ്ങും.
മുഖത്തിന്റെ ദശകൾക്ക്ഉണ്ടാകുന്ന മുറിവുകൾ, മുഖത്തിന്റെഎല്ലുകൾ( താടിഎല്ലുകൾ, കവിൾഎല്ലുകൾ, നെറ്റി, മൂക്ക്, കണ്ണിനു ചുറ്റുമുള്ള എല്ലുകൾ, പല്ലുകൾ ) എന്നിവയുടെസർജറികൾ.
മുഖത്തിലെയും, താടിയെല്ലുകളിലെയും വായിലെയും മുഴകൾ മാറ്റുന്നു.
മുഖത്തിന്റെ അപായ വൈകല്യങ്ങൾ മാറ്റുന്നു.
താടിയെല്ലിന്റെ ജോയിൻറ്പ്രശ്നങ്ങൾക്ക്
താടിയെല്ലിൽ കുടുങ്ങിക്കിടക്കുന്ന പല്ലുകളുടെ നീക്കം ചെയ്യൽ.